കോണുകളുടെ തുക Objectives : ബഹുഭുജങ്ങളുടെ പ്രത്യേകതകൾ മനസ്സിലാക്കുന്നു . ബഹുഭുജത്തിന്റെ അകകോണുകളുടെ തുക കാണുന്നതിനുള്ള മാർഗം വിശദീകരിക്കുന്നു. ബഹുഭുജത്തിന്റെ അകകോണുകളുടെ തുക കണ്ടെത്തുന്നതിനുള്ള ഗണിത തത്വം രൂപീകരിക്കുന്നു. n വശങ്ങളുള്ള ബഹുഭുജത്തിന്റെ അകകോണുകളുടെ തുക (n-2)×180⁰ ആണെന്ന് മനസിലാക്കുന്നു. നിത്യ ജീവിതത്തിലെ പ്രായോഗിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നു. ബഹുഭുജങ്ങൾ മൂന്നോ അതിലധികമോ വശങ്ങളുള്ളതും നേർവരകൾ മാത്രം ഉപയോഗിച്ച് വരയ്ക്കാവുന്നതുമായ അടഞ്ഞ രൂപങ്ങളെ ബഹുഭുജങ്ങൾ എന്നു പറയുന്നു. ഉദാ : ത്രികോണം, ചതുരം, പഞ്ചഭുജം, .... Video : https://youtu.be/EkWSlcsWCUM നിത്യജീവിതത്തിലെ ബഹുഭുജങ്ങൾ : കോണുകളുടെ തുക ☆ ത്രികോണത്തിൻറെ കോണുകളുടെ തുക <α+<β+<γ=180⁰ Video : https://youtu.be/qXPXDp3pOmU ☆ ചതുർഭുജത്തിൻറെ കോണുകളുടെ തുക വശങ്ങുടെ എണ്ണം = 4 ത്രികോണങ്ങളുടെ എണ്ണം = 2 ചതുർഭുജത്തിലെ നാലു കോണുകളുടെ തുക, രണ്ട് ത്രികോണത്തിലെയും കോണുകളുടെ തുക തന്നെയാണ് ∴ ചതുർഭുജത്തിൻറെ കോണുകളുടെ തുക =2×180⁰ ☆ പഞ്ചഭുജത്തിൻറെ കോണുകളുടെ തുക വശങ്ങളുടെ എണ്ണം = 5 ത്രിക
Comments
Post a Comment