Posts

Showing posts from May, 2022

Workshop Products

Image
Digital cartoon : Spread sheet : https://docs.google.com/spreadsheets/d/10YZEqTaYs40ZeO6smLC1i-qowoqKqDcw/edit?usp=drivesdk&ouid=117292710292258030166&rtpof=true&sd=true Teacher Timetable : Power Point Presentation : https://docs.google.com/presentation/d/10dPDHn0rkaiYwB0_469Fg1-hSA7LLMYO/edit?usp=drivesdk&ouid=117292710292258030166&rtpof=true&sd=true

E Portfolio

Image
ത്രികോണത്തിന്റെ കോണുകളുടെ തുക   : https://drive.google.com/file/d/10KnXaqiSi78b3IS0P02a2k0wgXT7BeYo/view?usp=drivesdk ചതുർഭുജത്തിൻറെ കോണുകളുടെ തുക  : https://drive.google.com/file/d/10Kcgp6IYx1yirqdBp9jPfDl5H7fooECn/view?usp=drivesdk മോഡലുകൾ  : https://drive.google.com/file/d/10KAsks4oTl8lCDolEGnlaa1f8tOYqsqD/view?usp=drivesdk      ചാർട്ടുകൾ :    

E Content Digital Text

Image
  കോണുകളുടെ തുക Objectives : ബഹുഭുജങ്ങളുടെ പ്രത്യേകതകൾ മനസ്സിലാക്കുന്നു . ബഹുഭുജത്തിന്റെ അകകോണുകളുടെ തുക കാണുന്നതിനുള്ള മാർഗം വിശദീകരിക്കുന്നു. ബഹുഭുജത്തിന്റെ അകകോണുകളുടെ തുക കണ്ടെത്തുന്നതിനുള്ള ഗണിത തത്വം രൂപീകരിക്കുന്നു.  n വശങ്ങളുള്ള ബഹുഭുജത്തിന്റെ അകകോണുകളുടെ തുക (n-2)×180⁰ ആണെന്ന് മനസിലാക്കുന്നു.  നിത്യ ജീവിതത്തിലെ പ്രായോഗിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നു. ബഹുഭുജങ്ങൾ           മൂന്നോ അതിലധികമോ വശങ്ങളുള്ളതും നേർവരകൾ മാത്രം ഉപയോഗിച്ച് വരയ്ക്കാവുന്നതുമായ അടഞ്ഞ രൂപങ്ങളെ ബഹുഭുജങ്ങൾ എന്നു പറയുന്നു. ഉദാ : ത്രികോണം, ചതുരം, പഞ്ചഭുജം, .... Video  :   https://youtu.be/EkWSlcsWCUM നിത്യജീവിതത്തിലെ ബഹുഭുജങ്ങൾ : കോണുകളുടെ തുക ☆  ത്രികോണത്തിൻറെ കോണുകളുടെ തുക <α+<β+<γ=180⁰ Video :  https://youtu.be/qXPXDp3pOmU ☆  ചതുർഭുജത്തിൻറെ കോണുകളുടെ തുക   വശങ്ങുടെ എണ്ണം = 4  ത്രികോണങ്ങളുടെ എണ്ണം = 2 ചതുർഭുജത്തിലെ നാലു കോണുകളുടെ തുക, രണ്ട് ത്രികോണത്തിലെയും കോണുകളുടെ തുക തന്നെയാണ്         ∴ ചതുർഭുജത്തിൻറെ കോണുകളുടെ  തുക =2×180⁰ ☆  പഞ്ചഭുജത്തിൻറെ കോണുകളുടെ തുക        വശങ്ങളുടെ എണ്ണം = 5 ത്രിക